കത്വ സംഭവത്തില്‍ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരി ദുര്‍ഗ മാലതിയ്‌ക്കെതിരെ സംഘപരിവാര്‍ കടുത്ത സൈബര്‍ ആക്രമണം ആണ് നടത്തുന്നത്. ഹിന്ദുത്വ ചിഹ്നങ്ങളെ അധിക്ഷേപിച്ചു എന്നതാണ് ദുര്‍ഗയ്ക്ക് നേര്‍ക്കുള്ള ആരോപണം. ചിത്രങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ജീവനെടുക്കുമെന്ന് പോലും ഭീഷണിയുണ്ട്.
#ResmiNair #Hindu #Twitter